Skip to main content

പി.എസ്.സി പ്രമാണ പരിശോധന

കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് -പാര്‍ട്ട് ഒന്ന് (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 503/2023),  ക്ലര്‍ക്ക് - പാര്‍ട്ട് രണ്ട് (തസ്തികമാറ്റം, കാറ്റഗറി നമ്പര്‍: 504/2023) തസ്തികകളുടെ പ്രമാണ പരിശോധന മാര്‍ച്ച് 24 മുതല്‍ 28 വരെ കൊല്ലം ജില്ലാ/മേഖലാ പി.എസ്.സി ഓഫീസില്‍ നടത്തും. ജനന തീയതി, യോഗ്യത, ജാതി, വെയിറ്റേജ് എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിച്ച ദിവസം ഹാജരാകണം.
 

 

date