Post Category
കാലാവധി നീട്ടി
മുൻകാലങ്ങളിൽ അധിക / അനധികൃത ഖനനത്തിലൂടെ നീക്കിയ ധാതുക്കൾക്കുള്ള കുടിശികകൾ ഒടുക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിവരുന്ന അദാലത്തിന്റെ കാലാവധി മർച്ച് 31 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും മാർച്ച് 31 നു ശേഷം നൽകുന്ന അപേക്ഷകളുടെയും അധിക അനധികൃത ഖനനം കണ്ടെത്തുന്നവരുടെയും റോയൽറ്റിയും പിഴയും 2023 മാർച്ച് 31 ലെ ചട്ടഭേദഗതി പ്രകാരമായിരിക്കുമെന്നും വകുപ്പ് അഡീഷണൽ ഡയറക്ടർ അറിയിച്ചു.
date
- Log in to post comments