Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് വകുപ്പിലെ ജി.ഇ ലാബിലേക്ക് രണ്ട് പ്രൂവിങ് റിങ്ങ് (50 കെ.എൻ ഫോർ സി.ബി.ആർ അപ്പോരറ്റസ്), 2.5 കെ.എൻ കപ്പാസിറ്റി പ്രൂവിങ്ങ് റിങ്ങ്  എന്നിവ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 28 ന് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.  വെബ്സൈറ്റ് www.gcek.ac.in , ഫോൺ : 049727802268

date