Skip to main content

      ജര്‍മന്‍ ഭാഷാ പഠനം

കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ജര്‍മന്‍ ഭാഷാ പഠനത്തിനുള്ള വെക്കേഷന്‍ ക്ലാസുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഫോണ്‍: 0474 2580462, 8547005090.
                                                             

 

date