Post Category
സായുധ സേന പതാക ഫണ്ട്: കുടിശ്ശിക അടക്കണം
സായുധസേനാ ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാപനങ്ങള്‍ കുടിശ്ശികയടക്കം അടവാക്കേണ്ട തുക എത്രയും വേഗം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അടച്ചു രസീതി കൈപ്പറ്റണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2971633.
date
- Log in to post comments