Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്‌കില്‍ഡ് ലേബറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്. പ്ലംബിങ് ജോലികളില്‍ പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 10.30ന് വര്‍ക്കല ഓടയം ഹാച്ചറിയില്‍. ഫോണ്‍: 9037764919, 9544858778.  
                                                            

 

date