Post Category
ടീച്ചര്‍ ട്രെയിനിങ് ശില്പശാല
കിളികൊല്ലൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ വനിതകള്‍ക്ക് ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സില്‍ സൗജന്യ ശില്പശാല സംഘടിപ്പിക്കും. ഫോണ്‍: 9072592412, 9072592416.
date
- Log in to post comments