Post Category
കുടിശ്ശിക നിവാരണ അദാലത്ത്
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍നിന്ന് പാറ്റേണ്‍/സി.ബി.സി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിന്റെ ഭാഗമായി നിബന്ധനകള്‍ക്ക് വിധേയമായി പലിശ/ പിഴപ്പലിശ കുടിശ്ശിക മാര്‍ച്ച് 31 വരെ ഇളവുകളോടെ അടക്കാം. ഫോണ്‍: 0474-2743587.
date
- Log in to post comments