Skip to main content

പ്രാദേശിക അവധി

നെയ്യാറ്റിന്‍കര മേലേതെരുവ് മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഉത്സവദിവസമായ ഏപ്രില്‍ എട്ടിന് നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി അനുവദിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

date