Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക ബജറ്റ് ഇന്ന് (മാര്‍ച്ച് 25) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാര്‍ഷിക ബജറ്റ് അവതരിപ്പിക്കും.

date