Skip to main content

അഭിമുഖം

പുത്തന്‍തോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ രാത്രികാല സേവനത്തിനായി ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10.30ന് കഴക്കൂട്ടത്തെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

എം.ബി.ബി.എസും ടി.സി.എം.സി മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനെന്റ് രജിസ്‌ട്രേഷനുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2750023.

date