Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

കെൽട്രോണിന്റെ കോഴിക്കോട്  ലിങ്ക് റോഡിലുള്ള നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആന്റ് വിഷ്വൽ എഫക്ട്‌സ് (മൂന്ന് മാസം), കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (ഒരു വർഷം) എന്നീ കോഴ്‌സുകളിലേക്കാണ്  പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഫോൺ: 0495 2301772, 8590605275

date