Post Category
അപേക്ഷ ക്ഷണിച്ചു
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിപ്രകാരം സൗജന്യ കലാ പരിശീലനത്തിന് പ്രായഭേദമന്യേ അപേക്ഷ ക്ഷണിച്ചു. ശില്പകല, കൂടിയാട്ടെ, സംഗീതം എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 273248
date
- Log in to post comments