Skip to main content

ഗതാഗതം തടസ്സപ്പെടും

പഴമ്പാലക്കോട് റോഡിൽ കൂട്ടുപാത മുതൽ പഴമ്പാലക്കോട് വരെ ഇന്ന് (26-04-2025) മുതൽ ടാറിങ്ങ് ആരംഭിക്കുന്നതിനാൽ റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. വാഹനങ്ങൾ തരൂർ പള്ളി - നടുവത്തുപാറ വഴി തിരുവില്വാമലയ്ക്കും തിരിച്ചും പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date