Post Category
ഗതാഗതം തടസ്സപ്പെടും
ചെറുതുരുത്തി - കിള്ളിമംഗലം റോഡിൽ ചെറുതുരുത്തി സെൻ്റർ മുതൽ പൈങ്കളം സ്കൂൾ വരെ ഏപ്രിൽ 29 ചൊവ്വാഴ്ച്ച മുതൽ ടാറിങ് ആരംഭിക്കുന്നതിനാൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടും. വാഹനങ്ങൾ മണലാടി - പാഞ്ഞാൾ- വെട്ടിക്കാട്ടിരി വഴി പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments