Post Category
ടെണ്ടർ ക്ഷണിച്ചു
സമഗ്ര ശിക്ഷ കേരളത്തിൻ്റെ സ്റ്റാഴ്സ് പദ്ധതി വഴി ഇരിങ്ങാലക്കുട ഗവൺമെൻ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിലെ ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു.
ഏപ്രിൽ 30 ന് മുൻപായി ടെണ്ടർ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04802823731 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments