Skip to main content

കർഷകസമ്പർക്ക ബോധവൽക്കരണ സെമിനാർ 'പാൽപ്പൊലിമ' ഇന്ന്   ( 27-4-2025)

 എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി നാഗമ്പടം മൈതാനത്ത്  ഇന്ന് (27 ഏപ്രിൽ ഞായറാഴ്ച) ക്ഷീരകർഷക സംഗമം നടക്കും. ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായാണു സംഗമം നടത്തുന്നത്. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന 'പാൽപ്പൊലിമ' എന്ന ബോധവൽക്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഡോ.എം. മുഹമ്മദ് ആസിഫ്, എം. എസ്. ഡോ. സുബിൻ,  ഡോ.നെൽസൺ എം. മാത്യു എന്നിവർ പങ്കെടുക്കും.
 

date