Post Category
എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് (ഏപ്രിൽ 27 ഞായർ ) (നാഗമ്പടം മൈതാനം; പ്രദർശനം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ) പ്രവേശനം സൗജന്യം
രാവിലെ 10.30 ന് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശാ - ആരോഗ്യ പ്രവർത്തകരുടെ സംഗമം.
ഉച്ചകഴിഞ്ഞ് 1.30 ന് ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സംഗമം.
വൈകീട്ട് 6.30 ന് രൂപാ രേവതി അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ സംഗീത പരിപാടി.
date
- Log in to post comments