Skip to main content

ഗതാഗതം തടസ്സപ്പെടും

കെണ്ടോട്ടി കൊട്ടപ്പുറം-കാക്കഞ്ചേരി റോഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതൽ (ഏപ്രില്‍ 27)  പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. കാക്കഞ്ചേരി ഭാഗത്തുനിന്ന് കൊട്ടപ്പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണംവെട്ടിക്കാവ്- പുത്തുപാടം- ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date