Skip to main content

അധ്യാപക നിയമനം

എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂളിലെ (അണ്‍-എയിഡഡ്) പ്രീ-പ്രൈമറി വിഭാഗത്തില്‍ കെ.ജി ടീച്ചറുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്/മോണ്ടിസോറി ട്രെയിനിംഗ്/ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മെയ് മൂന്നിന് രാവിലെ 11 ന് എം.എസ്.പി ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 7736855790.

 

date