Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പൈല്‍സ് ഓപ്പറേഷന്‍ ചെയ്യുന്നതിനാവശ്യമായ ഹെമറോയ്ഡ് സ്റ്റാപ്പര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2025 ജൂണ്‍ ഒന്നുമുതല്‍ 2026 മെയ് 31 വരെയാണ് ആവശ്യം. മെയ് ഒമ്പത് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ ഫോമുകള്‍ ലഭിക്കും. മെയ് 12 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കുകയും അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053

date