Skip to main content

ദര്‍ഘാസ് പരസ്യം

 ജനറല്‍ ആശുപത്രിയില്‍ കോട്ടയം മുനിസിപ്പാലിറ്റിയുടെ പ്രൈമി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒന്നിലെ 23,24,25,26,27,46,47,48,49 വാര്‍ഡുകളിലേക്കും പ്രൈമി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് യൂണിറ്റ് രണ്ടിലെ 13,16,17,18,19,20,21,22,28 വാര്‍ഡുകളിലേയ്ക്കും 2025-26 വര്‍ക്കത്തയ്ക്ക് ഹോംകെയര്‍ യാത്ര ആവശ്യത്തിനായി അഞ്ചു സീറ്റുള്ളതും ടാക്സി പെര്‍മിറ്റുള്ളതുമായ ഒമ്‌നി, ഇക്കോ തുടങ്ങിയ ഇനത്തിലുള്ള രണ്ടു വാഹനങ്ങള്‍ ദിവസ വാടകയ്ക്ക് 2025 മേയ് 15 മുതല്‍ 2026 മാര്‍ച്ച് 31 വരെ (ഒരു മാസം കുറഞ്ഞത് 16 ദിവസം) വരെ ഓടുന്നതിലേയ്ക്കായി താത്പര്യമുള്ളവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 

ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി-2025 മേയ് 8 ഉച്ചയ്ക്ക് 11 മണി. അന്ന് ഉച്ചയ്ക്കുശേഷം 2.30ന് ക്വട്ടേഷന്‍ തുറക്കും. വിശദ വിവരത്തിന് ഫോണ്‍- 0481 2563611, 2563612.
 

date