Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

വിതുര ഗവ.വി ആന്‍ഡ് എച്ച്.എസ്.എസിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. റീടെന്‍ഡര്‍ ഫോമുകള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.

മെയ് 16ന് വൈകിട്ട് രണ്ടു മണിവരെ റീടെന്‍ഡറുകള്‍ മുദ്രവച്ച് സമര്‍പ്പിക്കാനാകും. അന്നേദിവസം വൈകീട്ട് 3ന് റീടെന്‍ഡറുകള്‍ തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400879211

 

date