Skip to main content

റീ-ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് 2025 - 2026  കാലയളവിലേക്കായി വാഹനം വാടകയ്ക്ക് എടുത്തുപയോഗിക്കുന്നതിന്, ടാക്‌സി പെര്‍മിറ്റ് ഉളളതും ഏഴു വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍, ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ റീ-ടെന്‍ണ്ടറുകള്‍ ക്ഷണിച്ചു.  അവസാന തീയതി മേയ് 21 ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 0477-2241644.

(പിആര്‍/എഎല്‍പി/1204 )

date