Skip to main content

ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : ആൺകുട്ടികളുടെ കേരള ബീച്ച് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ്

ഗുജറാത്തിൽ മെയ് 19 മുതൽ 25 വരെ നടക്കുന്ന ഒന്നാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് ആൺകുട്ടികളുടെ കേരള ബീച്ച് ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് മെയ് 3, 4 തീയതികളിലായി ആലപ്പുഴ ബീച്ച് ഗ്രൗണ്ടിൽ രാവിലെ 7.30 ന് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ / കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ് പ്രസ്തുത കായികയിനത്തിൽ മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.

പി.എൻ.എക്സ് 1858/2025

date