Post Category
വാഹനം ആവശ്യമുണ്ട്
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് എല്‍.ഐഡി ആന്റ് ഇഡബ്ല്യൂ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിലേക്ക് പ്രതിമാസ വാടകയ്ക്ക് വാഹനം നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 13 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.
date
- Log in to post comments