Post Category
എം.ബി.എ പ്രവേശനം
പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രവേശനത്തിന് മെയ് എട്ട് രാവിലെ 10ന് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും. 50 ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പാസായവര്‍ക്കും (എസ്.സി./എസ്.റ്റിക്ക് 45 ശതമാനം, എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48ശതമാനം) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ് /സി-മാറ്റ് /ക്യാറ്റ് ഉള്ളവരും, അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പങ്കെടുക്കാം. വിലാസം: ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ. ആലപ്പുഴ-688003, ഫോണ്‍:0477-2267602, 9188067601, 9946488075, 9747272045.
date
- Log in to post comments