Post Category
ഡ്രൈവര്‍ നിയമനം
ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ (വീഡിയോ പ്രൊഡക്ഷന്‍ ലോജിസ്റ്റിക്സ് സപ്പോര്‍ട്ട്) തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു. ഹെവി ലൈസന്‍സുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഏതെങ്കിലും സ്ഥാപനങ്ങളിലോ / ഏജന്‍സികളിലോ ഹെവി വാഹനങ്ങളുടെ ഡ്രൈവറായി അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വീഡിയോ പ്രൊഡക്ഷന്‍ ക്രൂവുമായി ചേര്‍ന്ന് 5 വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 18 നും 35നു ഇടയില്‍.
date
- Log in to post comments