Skip to main content

കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ് മെയിനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് ആറ്, ഏഴ് തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date