Skip to main content

ഗതാഗത നിയന്ത്രണം

ബി.പി അങ്ങാടി-കുറ്റിപ്പുറം റോഡിൽ കുറ്റിപ്പുറം ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപം (പൂളത്തോട്) കലുങ്ക് നിർമ്മാണപ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ചൊവ്വ) മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date