Post Category
വാഹന ലേലം
ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഔദ്യോഗിക വാഹനമായ 2010 മേയ് മോഡൽ ബൊലീറോ മേയ് ഒൻപതു രാവിലെ 11.30ന് സഹകരണ സംഘം രജിസ്ട്രാർ (ജനറൽ) ഓഫീസിൽ വെച്ച് പരസ്യമായി ലേലം/ടെൻഡർ വഴി ലേലം ചെയ്യുന്നതാണ്. സീൽ ചെയ്ത് ടെൻഡർ മേയ് ഒൻപതു രാവിലെ 11 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04812562069,9497754213.
date
- Log in to post comments