Skip to main content

കരാർ നിയമനം

 നാഷണൽ ആയുഷ് മിഷൻ കേരളം ഓവർസിയർ തസ്തികയിൽ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയംതൃശൂർകണ്ണൂർ) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം അപേക്ഷകൾ ലഭിക്കണം. വിശദ വിവരങ്ങൾക്ക്www.nam.kerala.gov.in, 0471 2474550.

പി.എൻ.എക്സ് 1910/2025

date