Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആർ 332 ഷോളയാർ പട്ടിക വർഗ സർവീസ് സഹകരണ സംഘത്തിന്റെ തോട്ടത്തിൽ നൂറ് ശതമാനം ജൈവ രീതിയിൽ കൃഷി ചെയ്ത 5500 കിലോ കാപ്പിക്കുരുവും 17 കിലോ കുരുമുളകും വിൽപന നടത്തുവാൻ  ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ മെയ് 14 ബുധനാഴ്ച വൈകീട്ട് അഞ്ച് മണി വരെ മലക്കപ്പാറയിലെ സംഘം ഓഫീസിലും, അതിരപ്പിള്ളി ട്രൈബൽ വാലി ഓഫീസിലും, ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലും സ്വീകരിക്കും. ഫോൺ : 9446038484, 9383471452.

date