Skip to main content

ടെൻഡർ ക്ഷണിച്ചു

മത്സ്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീൻ വിത്ത് ഉൽപാദന കേന്ദ്രത്തിൽ 2025- 26 സാമ്പത്തിക വർഷത്തിൽ പൊമ്പാന യൂണിറ്റിലേക്ക് അഞ്ച് ടൺ കപ്പാസിറ്റിയുള്ള റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം- ഫെസിലിറ്റി ഫോർ ബ്രീഡിങ് എക്‌സ്പിരിമെന്റ് സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. 19ന് വൈകിട്ട് 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും.  ടെൻഡർ ഫോറങ്ങൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും.  ഫോൺ 0480 2819698

date