Post Category
ബോട്ട് ആവശ്യമുണ്ട്
ജില്ലയില്‍ നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി കേന്ദ്രീകരിച്ച് ട്രോള്‍ നിരോധന കാലയളവിലേക്ക്, കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും വാടകയ്ക്ക് മൂന്ന് ബോട്ടുകള്‍ ആവശ്യമുണ്ട്. അപേക്ഷകള്‍ മെയ് 17 ഉച്ചയ്ക്ക് രണ്ടിനകം നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാഫീസില്‍ ലഭിക്കണം. ഫോണ്‍: 0476 2680036 9496007036.
date
- Log in to post comments