Skip to main content

ലൈഫ് ഗാര്‍ഡുകളെ ആവശ്യമുണ്ട്

നീണ്ടകര, അഴീക്കല്‍, തങ്കശ്ശേരി കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി ദിവസവേതനാടിസ്ഥാനത്തില്‍ എട്ട് ലൈഫ് ഗാര്‍ഡുകളെ     തെരഞ്ഞെടുക്കും. 18-45 നും ഇടയില്‍ പ്രായമുള്ള നീന്തല്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം, ഗോവ എന്‍.ഐ.ഡബ്ല്യൂ.എസില്‍   നിന്നുള്ള പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന.  മെയ് 17 വൈകിട്ട് അഞ്ചിനകം നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ്‌റ് ഡയറക്ടറാഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0476 2680036, 9496007036.
 

 

date