Skip to main content

ഗതാഗത നിയന്ത്രണം

ചെറുകര-അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ  റെയിൽവെ ലൈനിൽ മെയ് എട്ട്, ഒമ്പത് തീയതികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പെരിന്തൽമണ്ണ-പട്ടാമ്പി  റോഡിലൂടെയുള്ള വാഹന ഗതാഗതം മെയ് എട്ടിന് രാത്രി എട്ട് മണി മുതൽ മെയ് ഒമ്പതിന് രാവിലെ എട്ട് മണി വരെ നിയന്ത്രിക്കും. വാഹനങ്ങൾ പുളിൻക്കാവ്-ചീരാട്ടുമല പരിയാപുരം-അങ്ങാടിപ്പുറം, പുലാമന്തോൾ-ഒണപ്പുട-അങ്ങാടിപ്പുറം റോഡുകൾ യാത്രക്കായി തിരഞ്ഞെടുക്കണമെന്ന് അങ്ങാടിപ്പുറം റെയിൽവെ സീനിയർ സെക്ഷൻ എജിനീയർ അറിയിച്ചു.

 

date