Skip to main content

കർഷക ക്ഷേമനിധിബോർഡ് അദാലത്ത്

കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളെ ചേർക്കുന്നതിന് അദാലത്ത് നടത്തുന്നു. കർഷകതൊഴിലാളി ക്ഷേമനിധി മലപ്പുറം ഓഫീസിലാണ് അദാലത്ത് നടത്തുന്നത്. അദാലത്ത് നടത്തുന്ന തീയതികൾ: പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി (ജൂൺ നാല്), വണ്ടൂർ (ജൂൺ 10), പോരൂർ (ജൂൺ 12), തിരുവാലി (ജൂൺ 17), തുവ്വൂർ (ജൂൺ 19), കരുവാരക്കുണ്ട്, കേരള (ജൂൺ 21), കാളികാവ്, വെള്ളയൂർ (ജൂൺ 24), ചോക്കാട് (ജൂൺ 26), കരുളായി (ജൂൺ 28), അമരമ്പലം (ജൂലൈ അഞ്ച്), നിലമ്പൂർ (ജൂലൈ എട്ട്), അകമ്പാടം (ജൂലൈ 10), കുറമ്പലങ്ങോട് (ജൂലൈ 15), ചുങ്കത്തറ (ജൂലൈ 17), എടക്കര (ജൂലൈ 19), വഴിക്കടവ് (ജൂലൈ 22), പോത്തുക്കല്ല് (ജൂലൈ 26), മൂത്തേടം (ജൂലൈ 29) വില്ലേജുകളിലുള്ളവർക്കാണ് അദാലത്ത് നടത്തുന്നത്.

 

date