Skip to main content

ലേലം

കോടതിപ്പിഴ ഈടാക്കുന്നതിനായി മമ്പാട് വില്ലേജിലെ ജപ്തി ചെയ്ത ബ്ലോക്ക് 83ലെ റീസർവേ നമ്പർ 454/9ലെ 0.0407 ഹെക്ടർ സ്ഥലം ജൂൺ ആറിന് രാവിലെ 11ന് മമ്പാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

 

date