Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കടപ്ലാമറ്റം കുടുംബാരോഗ്യ കേന്ദ്രത്തിലെ പഴയ ലബോറട്ടറി കെട്ടിടം, മറ്റേണിറ്റി വാർഡ്, മഹാത്മാഗാന്ധി വാർഡ് എന്നിവ പൊളിച്ചുമാറ്റി സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ/ ഓപ്പൺ ലേലം ക്ഷണിച്ചു. താൽപര്യമുള്ളവർ മേയ് 22 ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. മേയ് 23 ന് രാവിലെ 11 മണിക്ക് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 04822251499, 7902362136.
date
- Log in to post comments