Post Category
ഗതാഗത നിയന്ത്രണം
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആയാംകുടി - എഴുമാംതുരുത്ത് ആട്ടക്കല്‍ കടുത്തുരുത്തി റോഡില്‍ പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം ടാറിംഗ് നടക്കുന്നതിനാല്‍ മേയ് പത്ത് മുതല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments