Skip to main content

ടെണ്ടർ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കേരളത്തിന് കീഴിൽ യു.പി.എച്ച്.സി ആനാപ്പുഴയിലും അതിന്റെ കീഴിൽ പ്രവർത്തിക്കുന്ന യു.എച്ച്.ഡബ്ല്യൂ.സികളായ വയലാർ, കണക്കൻകടവ്, പടന്നയിലും ഉപയോഗിക്കുന്നതിനുള്ള ലാബ് റീ ഏജന്റും, 14 ടെസ്റ്റ് കിറ്റും വാങ്ങുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ജിഎസ്ടി അടക്കം 1125 രൂപയാണ് ടെണ്ടർ ഫോമിന്റെ വില. ടെണ്ടർ നൽകുന്നവർ 3000 രൂപ നിരതദ്രവ്യം നൽകണം. മെയ്‌ 15ന് രാവിലെ പത്ത് മണി മുതൽ മെയ് 16ന് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 9778423970, 7736835637

date