Post Category
താത്പര്യപത്രം ക്ഷണിച്ചു
കേരളം ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ 2025-2026 വര്‍ഷത്തെ ടാക്സ്, ജി എസ് ടി വാര്‍ഷിക ഓഡിറ്റിംഗ് ജോലിക്കായി പ്രഗത്ഭരായ
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kuhs.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments