Post Category
പരീക്ഷാ തീയതിയും അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതിയും പുതുക്കി നിശ്ചയിച്ചു
2025 ഏപ്രിൽ 25ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി. കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂൺ 1ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 19ന് ഉച്ചക്ക് 12 മണി വരെ ദീർഘിപ്പിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471 2525300, 2332120, 2338487.
പി.എൻ.എക്സ് 1972/2025
date
- Log in to post comments