Skip to main content

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീകരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സാഹചര്യത്തിലാണ് പുതിയ സമയപരിധി നിശ്ചയിച്ചത്.

date