Skip to main content

പ്രവേശനം ആരംഭിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയ്ക്ക് കീഴിൽ ചുരുങ്ങിയ ചിലവിൽ ഒരു വർഷത്തെ 'ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആന്റ് എയർലൈൻ കാബിൻ ക്രൂ' കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 9037723093
 

date