Skip to main content

തുക അനുവദിച്ചു

ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍-മേലേക്കുളമ്പ് റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date