Skip to main content

ഹ്രസ്വകാല പരീശീലന പരിപാടി

സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഫീസ് അടിസ്ഥാനത്തിൽ സർക്കാർ ഇതര ഉദ്യോഗസ്ഥർക്കായി ജി.ഐ.എസ.് സംബന്ധിച്ച മൂന്നുദിവസത്തെ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജി.എസ്, റിമോട്ട് സെൻസിംഗ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. താൽ പര്യമുള്ളവർ www.kslub.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2302231,2307830.

date