Skip to main content

ഹ്രസ്വകാല പരിശീലനം സംഘടിപ്പിച്ചു

 കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഫീസ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജി ഐ എസ് സംബന്ധിച്ച മൂന്ന് ദിവസത്തെ  ഹ്രസ്വകാല പരിശീലന പരിപാടിയില്‍ ജി ഐ എസ്, റിമോട്ട് സെന്‍സിംഗ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. 3350 രൂപയാണ് പരിശീലന ഫീസ്. താല്‍പര്യമുള്ളവര്‍ www.kslub.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712302231, 2307830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date