Skip to main content

സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ നിയമനം

 

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ  മാനസിക ആരോഗ്യപരിപാടിയിലേക്ക് (ഡി എം എച്ച് പി) ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നു. എം എസ് ഡബ്ല്യു, എം ഫില്‍ എന്നിവയാണ് യോഗ്യത. വേതനം 32,520 രൂപ. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ പ്രായം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആശുപത്രിയുടെ ഓഫീസില്‍ ഇന്ന് (മെയ് 13) ന് രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 0491 2533327.

 

date